Trending Videos

കുഞ്ഞ് ആരാധികയെ വീഡിയോക്കാൾ ചെയ്ത് ഞെട്ടിച്ച് മമ്മൂട്ടി | Mammootty

mammootty video call

Mamooka Surprised with Gifts and Video Call | മമ്മൂക്കയുടെ പിറന്നാൾ ആഘോഷത്തിന് പിന്നാലെയാണ് ഒരു കുഞ്ഞ് പീലിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. മമ്മൂട്ടി തന്നെ ബർത്ത്ഡേയ്ക്ക് ക്ഷണിച്ചില്ല എന്നു പറഞ്ഞ് വാശിപിടിച്ചു കരയുകയായിരുന്നു നാലുവയസുകാരി പീലിമോൾ.

കുഞ്ഞ് ആരാധികയെ തേടി മമ്മൂട്ടി വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പീലിമോളുടെ പിറന്നാളാണെന്ന് അറിഞ്ഞതോടെ മമ്മൂട്ടി സമ്മാനങ്ങൾ അയക്കുകയായിരുന്നു.

Also Read | പ്രിയതാരം മിയ ജോർജ് വിവാഹ ചിത്രങ്ങൾ കാണാം

മമ്മൂട്ടി പിറന്നാളിന് ക്ഷണിച്ചില്ലെന്ന വിഷമം ഇനി പീലിമോൾക്ക് ഉണ്ടാവില്ല. കുട്ടി ആരാധികയുടെ പിറന്നാളിന് സർപ്രൈസ് സമ്മാനം നൽകി ഞെട്ടിച്ചിരിക്കുകയാണ് സൂപ്പർതാരം മമ്മൂക്ക. പുത്തനുടുപ്പും പിറന്നാൾ കേക്കും ചോക്ലേറ്റുമായി കൈനിറയെ സമ്മാനങ്ങളാണ് പിറന്നാളുകാരിക്ക് മമ്മൂക്ക നൽകിയത്. സമ്മാനങ്ങൾക്കൊപ്പം വിഡിയോ കോളിൽ എത്തി കുട്ടി ആരാധികയ്ക്ക് പിറന്നാൾ ആശംസകളും നേർന്നു.

Mamooka Surprised with Gifts and Video Call

Mamooka Surprised with Gifts and Video Call: Watch Video

You may also like

Comments are closed.