
ഐ.പി.എൽ. 2021 സീസണിൽ ( IPL 2021 ) കേരള താരം റോബിൻ ഉത്തപ്പ ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടി കളിക്കും. രാജസ്ഥാൻ റോയൽസ് താരത്തെ ചെന്നെ സൂപ്പർ കിംഗ്സുമായി ട്രേഡ് ചെയ്യുകയായിരുന്നു. 13ാം സീസണിൽ രാജസ്ഥാൻ പല ബാറ്റിംഗ് പൊസിഷനിൽ താരത്തെ പരിഗണിക്കുകയായിരുന്നു. 12 മത്സരങ്ങളിൽ നിന്ന് 196 റൺസ് മാത്രമാണ് താരത്തിന് നേടാനായത്.
Also Read | ഐ.പി.എൽ. 2021 സീസണിൽ ടീമുകൾ ഒഴിവാക്കിയ താരങ്ങൾ
ഇത് റോബിൻ ഉത്തപ്പയുടെ ഐപിഎലിലെ ആറാമത്തെ ഫ്രാഞ്ചസിയാണ്. മുംബെ. ബാംഗ്ലൂർ, പൂനെ വാരിയേഴ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ് എന്നീ ഫ്രാഞ്ചസികൾക്ക് വേണ്ടിയാണ് താരം കളിച്ചിട്ടുള്ളത്.
IPL 2021 News Summary: IPL 2021 Robin Uthappa to Play for Chennai. Read more News Malayalam News from Hourly Malayalam | Kerala News In Malayalam | India News In Malayalam | Sports News Malayalam.