Football

പ്രീമിയർ ലീഗിലെ യൂറോപ്യൻ യോഗ്യതാ പോരാട്ടങ്ങളിൽ ചെൽസിക്ക് വലിയ പരാജയം | Chelsea English Premier League

chelsea-vs-sheffield-united

Chelsea English Premier League / ഇഗ്ളീഷ് പ്രീമിയർ ലീഗിലെ യൂറോപ്യൻ യോഗ്യതാ പോരാട്ടങ്ങളിൽ മൂന്നാം – സ്ഥാനക്കാരായ ചെൽസിക്ക് വലിയ പരാജയം. ഷെഫീൽഡ് യുണൈറ്റഡിനെ ചെൽസി എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പരാജയപ്പെട്ടത്.



പരാജയപെട്ടു എങ്കിലും 60 പോയന്റുമായി ചെൽസി ഇപ്പോഴും മൂന്നാം സ്ഥാനത്താണ്. എന്നാൽ 59 പോയന്റുള്ള ലെസ്റ്റർ സിറ്റിയും 58 പോയന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡും അടുത്ത ദിവസങ്ങളിൽ വിജയിച്ചാൽ ചെൽസി അഞ്ചാം സ്ഥാനത്താകും. ഇന്നത്തെ വിജയം ഷെഫീൽഡ് യുണൈറ്റഡിനെ 54 പോയന്റുമായി ആറാം സ്ഥാനത്ത് എത്തിച്ചു.

ഗോൾഡ് മഗ്രികിന്റെ ഇരട്ട ഗോളുകളാണ് ഷെഫീൽഡിന് വലിയ വിജയം നേടിയത്. മത്സരത്തിന്റെ 18ആം മിനുട്ടിൽ ആണ് മഗ്രികിന്റെ ആദ്യ ഗോൾ വന്നത്.

Also Read / നായക സ്ഥാനത്തു നിന്ന് മാറ്റിയത് താൻ നേരിട്ട ഏറ്റവും വലിയ അനീതി: ഗാംഗുലി | Sourav Ganguly Reveals Expulsion Captaincy



ആ ഗോളിന് എതിരെ ഒരു ഗോളടിക്കാൻ ചെൽസി ശ്രമിക്കുന്നതിനിടെ കിട്ടിയ
ബ്രേക്കിൽ കുതിച്ച ഷെഫീൽഡ്, മക്ബേർണിയുടെ ഹെഡറിലൂടെ 33ആം മിനുട്ടി രണ്ടാം ഗോളും നേടി. രണ്ടാം പകുതിയിൽ ആയിരുന്നു മൂന്നാം ഗോൾ വന്നത്.

77ആം മിനുട്ടിൽ മറ്റൊരു കൗണ്ടറിലൂടെ മഹോൾഡിക് തന്നെയാണ് ഷെഫീൽഡിന്റെ മൂന്നാം ഹഗോൾ നേടിയത്. ചെൽസിയുടെ ഗംഭീര ഫോമിൽ ഉള്ള അറ്റാക്കിംഗ് നിരയ്ക് ഹെൻഡേഴ്സണെ കീഴ്പ്പെടുത്തി ഒരു ഗോൾ പോലും നേടാൻ ആയില്ല.

You may also like

malappuram ldf candidate sajida
Good Vibes

നിർധനർക്ക് വീട് വെക്കാൻ സ്ഥലം നൽകി; വാക്ക് പാലിച്ച് പരാജയപ്പെട്ട സ്ഥാനാർത്ഥി

ഇലക്ഷൻ പ്രചാരണ സമയത്ത് വാഗ്ദാനങ്ങൾ നൽകുന്നത് സ്വാഭാവികമാണ്. ഇലക്ഷനിൽ തോറ്റാലും ഞാൻ കൂടെ ഉണ്ടാകും, ജയിച്ചാൽ ...

More in:Football

Comments are closed.