Sports

യുവിയുടെ ചലഞ്ച് ഏറ്റെടുത്ത് കണ്ണുകെട്ടി പന്ത് തട്ടുന്ന സച്ചിൻ ? എന്നാൽ സത്യം ഇതാണ്.

sachin-tendulkar-challenge-for-yuvraj-singh
sachin tendulkar challenge for yuvraj singh

മുംബൈ: ലോക്ക് ഡൗൺ കാരണം വീട്ടിൽ ഇരിക്കുന്ന ക്രിക്കറ്റ് താരങ്ങൾ ഓരോ ദിവസവും പുതിയ ചലഞ്ചുകൾ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം യുവരാജ് സിങ് പുതിയൊരു ചലഞ്ചുമായി വരികയും, രോഹിത് ശർമ്മ, ഹർഭജൻ, സച്ചിൻ എന്നിവരെ ഈ ഈ ചലഞ്ച് ഏറ്റെടുക്കാൻ വെല്ലുവിളിക്കുകയും ചെയ്തത്.

എന്നാൽ സച്ചിൻ ആ ചലഞ്ച് ഏറ്റെടുത്തു. ബാറ്റിന്റെ സൈഡ് കൊണ്ട് പന്ത് തട്ടുന്നതായിരുന്നു യുവർജിന്റെ ചാലഞ്ച്. പക്ഷെ സച്ചിൻ ഒരു കറുത്ത തുണികൊണ്ട് കണ്ണുകെട്ടി പന്ത് തട്ടി. മാസ്റ്റർ ബ്ളാസ്റ്ററുടെ ഈ വീഡിയോ പെട്ടന്ന് വൈറൽ ആയി. ഇസ്റാഗ്രാമിൽ പങ്കവെച്ച വീഡിയോയുടെ ആദ്യ ഭാഗം മാത്രം എല്ലാവരും എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. എന്നാൽ അതിന്റെ രണ്ടാം വീഡിയോയിൽ സച്ചിൻ ആ ട്രിക്ക് എന്തെന്ന് വെളിപ്പെടുത്തി. പക്ഷെ അത് ആരും ഷെയർ ചെയ്തില്ല.

വീഡിയോ കാണാം..!!

You may also like

More in:Sports

Comments are closed.