Technology

വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർ ഇതൊന്ന് വായിക്കുക

fakenewskerala-

കൊറോണയെക്കാളും അതിവേഗത്തിൽ ആണ് പലരും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത്. എന്നാൽ നിങ്ങളുടെ ഫോണുകളിലേക്ക് വരുന്ന സന്ദേശങ്ങൾ അത് മറ്റൊരാൾക്ക് ഷെയർ ചെയ്യുന്നതിന് മുൻപ് അത് വ്യാജം ആണോ അതോ സത്യം ആണോ എന്ന് പരിശോധിക്കുക. ആ വാർത്ത വ്യാജം ആണെങ്കിൽ വ്യാജവാർത്ത സൃഷ്ടിച്ചവരെപ്പോലെ തന്നെ നിങ്ങളും ആ കുറ്റകൃത്യത്തിൻ്റെ ഭാഗം ആകുകയാണ്.



ഇത്തരത്തിൽ വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നതും പ്രചരിപ്പിക്കുന്നതും 3 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റം ആണ്. ആയതിനാൽ നിങ്ങൾക്ക് ലഭിക്കുന്ന സന്ദേശങ്ങൾ വ്യാജമാണോ എന്ന് ഉറപ്പുവരുത്തുക.

വ്യാജസന്ദേശം ലഭിച്ചാൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻ വകുപ്പിൻ്റെ Anti Fake News Division Kerala എന്ന ഫേസ്ബുക് പേജിലൂടെയോ +919496003234 എന്ന ഫോൺനമ്പരിലൂടെയോ പരാതിപ്പെടാം.

You may also like

More in:Technology

pol app kerala police app
Technology

കേരള പൊലീസിൻറെ എല്ലാ സേവനങ്ങളും ഇനി ഒരൊറ്റ ആപ്പിൽ: എന്തെല്ലാം സേവങ്ങൾ ലഭ്യമാണെന്ന് വിശദമായി അറിയാം

തിരുവനന്തപുരം: പൊലീസിന്‍റെ എല്ലാ സേവനങ്ങളും ഒരൊറ്റ ആപ്പില്‍ ലഭ്യമാകുന്ന സംവിധാനം നിലവില്‍ വന്നു. 27 സേവനങ്ങള്‍ ...
facebook shops for small business
Technology

ചെറുകിട കച്ചവടക്കാർക്കും ഓൺലൈൻ വിൽപ്പന സാധ്യമാകുന്ന ഫേസ്ബുക് ഷോപ്പ്സ്.

ചെറുകിട ബിസിനസുകൾക്ക് വലിയൊരു സഹായം ആകുന്ന ഫേസ്ബുക്ക് ഷോപ്‌സ് സുക്കർബർഗ് തൻ്റെ ഫേസ്ബുക് പേജിലൂടെ വെളിപ്പെടുത്തി. ...
facebook messeger room new features
Technology

സോഷ്യൽ മീഡിയയിൽ പുതിയ വിപ്ലവങ്ങൾക്ക് വഴിതുറക്കുന്ന മെസ്സഞ്ചർ റൂം.

ലോകം മുഴുവനും ഉള്ള ആളുകൾ അവരുടെ ലോകം സ്വന്തം വീടുകളിലേക്ക് ചുരുങ്ങിയതോടെ സുഹൃത്തുക്കളെയോ, ബന്ധുക്കളെയോ പരസ്പരം ...

Comments are closed.