Apps
വാട്സാപ്പിന്റെ പുതിയ സ്വകാര്യത നയം സ്റ്റാറ്റസിലൂടെ ഉപയോക്താക്കളെ അറിയിച്ച് ബോധവത്കരണം | Whatsapp Privacy Status
ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിലൊന്നായ വാട്ട്സ്ആപ്പ് ( Whatsapp ) അതിന്റെ പുതിയ സ്വകാര്യത സവിശേഷതയെക്കുറിച്ച് ഉപയോക്താക്കളെ ബോധവത്കരിക്കുന്ന തിരക്കിൽ ...