Apps

83 വർഷത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷൻ വാഗ്ദാനം ചെയ്ത് നെറ്റ്ഫ്‌ളിക്‌സ് | Netflix 83 years free subscription; how to get it

Netflix is providing free 83 years subscription

Netflix 83 years free subscription; how to get it / 83 വർഷത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷൻ വാഗ്ദാനം ചെയ്ത് നെറ്റ്ഫ്‌ളിക്‌സ്. ‘ദി ഓൾഡ് ഗാർഡ്’ എന്ന വീഡിയോ ഗെയിം കളിച്ച് ഏറ്റവും കൂടുതൽ പോയിൻറ് നേടുന്നവർക്കാണ് 83 വർഷത്തേക്ക് സബസ്‌ക്രിപ്ഷൻ സൗജന്യമായി ലഭിക്കുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നെറ്റ്ഫ്ലിക്സ് അധിക ചിലവില്ലാതെ ഉപയോക്താക്കൾക്ക് 1,000 മാസത്തെ സബ്സ്ക്രിപ്ഷൻ നൽകുന്നു.

ഈ ഓഫർ ലഭിക്കുന്നതിന് ഉപയോക്താക്കൾ “ഓൾഡ് ഗാർഡ്” വീഡിയോഗെയിം പ്ലേ ചെയ്യാനും, ഓൾഡ് ഗെയിമിൽ ലാബ്രീസ് വീൽഡിംഗ് ഇമ്മോർട്ടലായാണ് നിങ്ങൾ കളിക്കേണ്ടത്. ശത്രുക്കളെ പരാജയപ്പെടുത്തുകയാണ് കളിയുടെ ലക്ഷ്യം.

വീഡിയോ ഗെയിമിലേക്ക് പ്രവേശനം ലഭിക്കാൻ http://www.oldguardgame.com/ സന്ദർശിക്കുക. ബ്രൗസർ അടിസ്ഥാനമായി പ്രവർത്തിക്കുന്ന കളിയാണ് ‘ദി ഓൾഡ് ഗാർഡ് ഗെയിം’. ചിത്രത്തിലെ പ്രധാന കഥാപാത്രമായാണ് ഗെയിം കളിക്കേണ്ടത്. വലിയ ഇരുതലയുള്ള കോടാലി ഉപയോഗിച്ച് കഴിയാവുന്നത്ര ശത്രുക്കളെ കൊലപ്പെടുത്തുകയാണ് കളിയുടെ ലക്ഷ്യം.

ശത്രുക്കൾക്ക് നിങ്ങളെ കൊല്ലാൻ പറ്റില്ല. എന്നാൽ ഓരോ തവണ ശത്രു നിങ്ങളെ കൊല്ലാൻ ശ്രമിക്കുമ്പോഴും നിങ്ങളുടെ വേഗത കുറയും. അതുകൊണ്ട് തന്നെ ശത്രുവിന്റെ ആക്രമണത്തിന് ഇരയാകാതെ മുന്നേറാൻ ശ്രദ്ധിക്കണം.

ജൂലൈ 19 വരെയാണ് ഗെയിം ഉണ്ടാവുക. ഈ കാലയളവിൽ ഏറ്റവും കൂടുതൽ സ്‌കോർ കരസ്ഥമാക്കുന്ന വ്യക്തിക്കാണ് 83 വർഷം നെറ്റ്ഫ്‌ളിക്‌സ് സൗജന്യമായി സബ്‌സ്‌ക്രിപ്ഷൻ നൽകുന്നത്.

Netflix 83 years free subscription; how to get it. Netflix immortal game account is available till July 19. How to get free 83 years of subscription.

You may also like

Jio-Qualcomm 5G Solutions test successful
Tech Info

1 ജി.ബി.പി.എസ്. വേഗതയിൽ സഞ്ചരിക്കാൻ ഇന്ത്യയും

സ്വന്തമായി വികസിപ്പിച്ചെടുത്ത 5ജി സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ച് ജിയോ. സെക്കന്‍ഡില്‍ ഒരു ജിബി ഡാറ്റ കൈമാറുന്നത്ര വേഗതയിലുള്ള അഞ്ചാം ...
Whatsapp New Features
Apps

ഏറ്റവും പുതിയ സവിശേഷതകളുമായി വാട്സ് ആപ്പ് ഉടൻ എത്തും | Whatsapp New Features

Whatsapp New Features | ലളിതമായ ഉപയോഗത്തിനും സുരക്ഷയ്ക്കും ചാറ്റുകൾ രസകരമാക്കുന്നതിനും നിരവധി സംവിധാനങ്ങൾ ഇതിനോടകം തന്നെ വാട്ട്സ് ആപ്പ് ...

More in:Apps

Comments are closed.